Monday, February 18, 2008

ഹര്‍‌ത്താല്‍ മേള

ഹര്‍‌ത്താലുകളെ, ഹര്‍‌ത്താലുകളെ നിങ്ങളീഭൂമിയിലില്ലായിരുന്നെങ്കില്‍ .....


മോന്‍ ചത്താലെന്ത്, മരുമോളുടെ കരച്ചില്‍ കാണാമല്ലോ.