കേരളത്തെ കുറിച്ചൊരു ഗൂഗിള്‍ സെര്‍ച്ച് നടത്തിയപ്പോള്‍ ഇങ്ങനെ ഒരു റിസള്‍ട്ട് കണ്ടു.

വിശദമായി ഇങ്ങനെ ഒരു സെര്‍ച്ച് നടത്തിയപ്പോള്‍ കിട്ടിയത്.

This site may harm your computer - CPM site-നെ കുറിച്ചുള്ള warning. അത് എന്താണെന്ന് നോക്കിയപ്പോള്‍ - You can choose to continue to the site at your own risk, എന്നാണ് റെക്കമെന്റേഷന്‍!!!