Tuesday, October 30, 2007

പിളരുന്തോറും വളരുന്ന പ്രതിഭാസം

‘പിളരുന്തോറും വളരും, വളരുന്തോറും പിളരും‘ എന്ന് കേരളാ കോണ്‍‌ഗ്രസിനെ കുറിച്ച് പറഞ്ഞു കേട്ടിരുന്നു. റിലയന്‍സ് പിളര്‍പ്പിനു ശേഷം, ഇപ്പോഴിതാ മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ ധനികനായി (ഒന്നാം സ്ഥാനത്തിന് തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ കൂടി)

2 comments:

ക്രിസ്‌വിന്‍ said...

:)

un said...

ലോകത്തിലെ ഏറ്റവും വലിയ(??)ദരിദ്രനും ഇന്ത്യക്കാരനായിരിക്കുമല്ലേ? അല്ല, അതിന് തര്‍ക്കങ്ങള്‍ ഒത്തിരി കാണും!!