Saturday, December 15, 2007

ഗൂഗിള്‍ CPIM വിരുദ്ധരോ?

ഗൂഗിളിന്റെ CPIM, DYFI വിരുദ്ധ നയങ്ങള്‍‌ക്കെതിരെ പ്രതിഷേധിക്കുക!

കേരളത്തെ കുറിച്ചൊരു ഗൂഗിള്‍ സെര്‍ച്ച് നടത്തിയപ്പോള്‍ ഇങ്ങനെ ഒരു റിസള്‍‌ട്ട് കണ്ടു.






വിശദമായി ഇങ്ങനെ ഒരു സെര്‍ച്ച് നടത്തിയപ്പോള്‍ കിട്ടിയത്.










This site may harm your computer - CPM site-നെ കുറിച്ചുള്ള warning. അത് എന്താണെന്ന് നോക്കിയപ്പോള്‍ - You can choose to continue to the site at your own risk, എന്നാണ് റെക്കമെന്റേഷന്‍!!!

4 comments:

ഒരു “ദേശാഭിമാനി” said...

വാസ്തവത്തില്‍ എന്താണു ഈ സൈറ്റു തുറന്നാല്‍ സംഭവിക്കുന്നതു? എന്തെങ്കുലും വൈറസ് അറ്റാക്കു ഉണ്ടാകുമോ?

ഒരു “ദേശാഭിമാനി” said...

വാസ്തവത്തില്‍ എന്താണു ഈ സൈറ്റു തുറന്നാല്‍ സംഭവിക്കുന്നതു? എന്തെങ്കുലും വൈറസ് അറ്റാക്കു ഉണ്ടാകുമോ?

വിന്‍സ് said...

are you for real?? Do you really think swanthanthramayi adyanichu panam undakki aa panam vachu panam undakkunna eethengilum oru vykthikku allengil sthapanathinu ethelum communist party ye ishttam aanennu??

മന്‍സുര്‍ said...

അത്‌ നന്നായി.....

അല്ല ഗൂഗിളിനുമുണ്ടോ...രാഷ്ട്രീയം... :- O

നന്‍മകള്‍ നേരുന്നു